35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

Kerala PSC Model Exam | Free Mock Test 32

Post a Comment

ഉണരുന്ന ഉത്തരേന്ത്യ എന്ന സഞ്ചാരസാഹിത്യം എഴുതിയതാര്?

സന്തോഷ് ജോർജ് കുളങ്ങര

എം പി വീരേന്ദ്രകുമാർ

എൻ വി കൃഷ്ണവാരിയർ

പുനത്തിൽ കുഞ്ഞബ്ദുള്ള

1/50

Etawah lion safari park നിലവിൽ വന്ന സംസ്ഥാനം?

മഹാരാഷ്ട്ര

മധ്യപ്രദേശ്

ഉത്തർപ്രദേശ്

ആന്ധ്രാപ്രദേശ്

2/50

തെരഞ്ഞെടുപ്പ് നടന്ന ദ്വയാംഗ മണ്ഡലങ്ങളുടെ എണ്ണം

12

14

16

26

4/50

ചുവന്ന ചെമ്പരത്തി പൂവ് :ആന്തോസയാനിൻ:: സൂര്യകാന്തി:

കുകുർമിൻ

കരോട്ടിൻ

സാന്തോഫിൽ

No Option Given

5/50

കോൺ സിൻഡ്രോം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

കോർട്ടിസോൾന്റെ അപര്യാപ്തത

അൾടോസ്റ്റീറ്റോണിന്റെ അമിത ഉൽപാദനം

കോർട്ടിസോൾന്റെ അമിത ഉത്പാദനം

No Option Given

6/50

കേരളത്തിൽ നിയമസാക്ഷരത നേടിയ ആദ്യ വില്ലേജ്?

തളിക്കുളം

ഒല്ലൂക്കര

കാളത്തോട്

No Option Given

7/50

നാൽപ്പത്തിരണ്ടാം ഭേദഗതി പ്രകാരം കൺകറന്റ് ലിസ്റ്റിൽ പുതിയതായി കൂട്ടിച്ചേർത്ത് വിഷയം?

ജനസംഖ്യ നിയന്ത്രണവും കുടുംബാസൂത്രണവും

വിവാഹവും വിവാഹമോചനവും

വിലനിയന്ത്രണം

ക്രിമിനൽ നിയമങ്ങൾ

8/50

64 കിലോമീറ്റർ/ മണിക്കൂർ വേഗതയുള്ള ഒരു കാറിന് 256 കിലോമീറ്റർ സഞ്ചരിക്കാൻ എത്ര സമയം വേണം?

6 മണിക്കൂർ

5 മണിക്കൂർ

4 മണിക്കൂർ

3 മണിക്കൂർ

10/50

ഇന്ത്യയുടെ വിസ്തൃതി ലോകത്തിന്റെ എത്ര ശതമാനമാണ് ✍️

2.4 %

3.2 %

2.2 %

2.1 %

11/50

കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്

അന്നാ ചാണ്ടി

രാം ദുലാരി സിൻഹ

സുജാത മനോഹർ

കെ കെ ഉഷ

14/50

പുത്രന്റെ ഭാര്യ

സ്നുഷാ

ഭാഗിനേയൻ

പൗത്രി

No Option Given

15/50

അന്യരെ ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന അവസ്ഥ

പരപീഡനം

പരപീഡ

പരപീഡനരതി

No Option Given

16/50

ഇന്ത്യയുമായി ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന രാജ്യം

അഫ്ഗാനിസ്ഥാൻ

bhutan

ചൈന

malidweep

17/50

ഇന്ത്യയിലെ ആദ്യത്തെ സെൻട്രൽ അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റി സ്ഥാപിതമായത് എവിടെയാണ് ?

ഇറ്റാനഗർ

ഷില്ലോങ്

കൊഹിമ

ഇംഫാൽ

18/50

സമൂഹശാസ്ത്ര പഠനം ആരംഭിച്ചത്

ഇരുപതാം നൂറ്റാണ്ടിൽ

പത്തൊമ്പതാം നൂറ്റാണ്ടിൽ

No Option Given

No Option Given

20/50

ബഹിരാകാശ പദ്ധതികളെ കുറിച്ച് ഫ്രം ഫിഷിംഗ് ഹാംലെറ്റ് ടൂ റെഡ് പ്ലാനറ്റ് എന്ന പുസ്തകം പുറത്തിറക്കിയത് (LGS co- op sect state 2014) (Subi)

നാസ

യൂറോപ്യൻ സ്പേസ് ഏജൻസി

ഐ എസ് ആർ ഒ

റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി

21/50

സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയ ഒരേയൊരു കൃഷി ശാസ്ത്രജ്ഞൻ

എം. എസ്. സ്വാമിനാഥൻ

സി. സുബ്രഹ്മണ്യം

നോർമൻ ബോർലോഗ്

ഡോ. വർഗീസ് കുര്യൻ

22/50

ഉയരം കൂടുന്തോറും മർദ്ദത്തിൽ ഉണ്ടാകുന്ന വ്യത്യാസം

മർദ്ദം കൂടുന്നു

മർദ്ദം കുറയുന്നു

മാറ്റമൊന്നുമില്ല

No Option Given

23/50

Pick out a word that means``formed or created with a special purpose’’: (LDC 2016 - കൊല്ലം ) [©PSC Thriller ]

adhere

advent

adhoc

admonish

24/50

ഹട്ടി , രാംഗിരി ഖനികളിൽ ഖനനം ചെയ്യുന്നത് ?

ഇരുമ്പ്

ബോക്സൈറ്റ്

സ്വർണ്ണം

No Option Given

25/50

സേവാഗ്രാം ആശ്രമം സ്ഥിതി ചെയ്യുന്നത് എവിടെ

കൊൽക്കത്ത

വർദ്ധ

പോർബന്തർ

No Option Given

26/50

5. പഞ്ചവത്സര പദ്ധതി' എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്?

യൂ.എസ്.എസ്.ആർ

യു.എസ്.എ

യു.എ.ഇ

യു.കെ

27/50

ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു

ബേബി ദുർഗ

ബേബി ബ്രൗൺ

ബേബി ഹർഷ

No Option Given

28/50

കോപ്പ എന്ന പദം ഏത് ഭാഷയിൽ നിന്ന് (Subi)

മറാഠി

പോർച്ചുഗീസ്

ഇംഗ്ലീഷ്

സുറിയാനി

31/50

ആദ്യകാല ഗ്രാമ വികസന പദ്ധതികളും അവ നേതൃത്വം നൽകിയ വ്യക്തികളും കൊടുത്തിരിക്കുന്നു ശരിയല്ലാത്തത് ഏത്

സേവാഗ്രാം പ്രോജക്ട് ഗാന്ധിജി

ഗുർഗാവോൺ പ്രൊജക്റ്റ് എഫ് എൽ ബ്രെയിൻ

മാർത്താണ്ഡം പ്രൊജക്റ്റ് രവീന്ദ്രനാഥ ടാഗോർ

ഇട്ടാവ പ്രോജക്ട് ആൽബർട്ട് മേയർ

32/50

ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര ജലപാത

കീൽ കനാൽ

സൂയസ് കനാൽ

നോർത്ത് അറ്റ്ലാന്റിക് പാത

പനാമ കനാൽ

33/50

ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ വ്യക്തി

ബാലകൃഷ്ണൻ

Hj. കെനിയ

Yv. ചന്ദ്രചൂഡ്

ദീപക് മിശ്ര

34/50

യു.എൻ അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷമായി ആചരിച്ചത്?

2009

2008

2011

2010

35/50

ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ കിരണങ്ങൾ?

ഇൻഫ്രാറെഡ്

അൾട്രാ വയലറ്റ്

No Option Given

No Option Given

36/50

ആയുർദൈർഘ്യം കൂടിയ രക്തകോശങ്ങൾ?

ആർ.ബി.സി.

ഡബ്ലു.ബി.സി.

ബേസോഫിൽ

പ്ലേറ്റ്ലറ്റുകൾ

37/50

മുമ്പേ പറക്കുന്ന പക്ഷികൾ ആരുടെ നോവലാണ്?

ഉറൂബ്

എം ടി

സി രാധാകൃഷ്ണൻ

No Option Given

38/50

അളവ് എന്നർത്ഥം വരുന്ന പദം ഏത്

പരിമാണം

പരിണാമം

പരിമളം

No Option Given

39/50

ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?

1602

1612

1616

No Option Given

40/50

ചന്ദ്രക്കാരൻ ഏത് കൃതിയിലെ കഥാപാത്രമാണ്

രാമരാജ ബഹദൂർ

ധർമ്മരാജ

ശാരദ

ഇന്ദുലേഖ

42/50

നിർദ്ദേശകതത്വങ്ങൾ ഐറിഷ് ഗവൺമെന്റ് ഏത് രാജ്യത്തിൽ നിന്നാണ് കടമെടുത്തത്

അമേരിക്ക

സ്പെയിൻ

ജർമ്മനി

No Option Given

43/50

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണ്ണർ ആകാൻ വേണ്ട കുറഞ്ഞ പ്രായം?

20

30

35

25

44/50

സിവിൽ ഏവിയേഷൻ മന്ത്രാലയം ഈ വർഷം രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളം ആയി തിരഞ്ഞെടുത്തത്...?

ചണ്ഡീഗഡ്‌ വീമാനത്താവളം

ഇന്ദിരാഗാന്ധി വീമാനത്താവളം - ഡൽഹി

നെടുമ്പാശേരി വീമാനത്താവളം

രാജീവ്‌ ഗാന്ധി വീമാനത്താവളം - ഹൈദരാബാദ്

45/50

ഇന്ത്യയില്‍ കാലവര്‍ഷം ആദ്യമെത്തുന്ന പ്രദേശം?

ലക്ഷദ്വീപ്

തിരുവനന്തപുരം

ആൻഡമാൻ

No Option Given

46/50

🗿 രബീന്ദ്രനാഥ് ടാഗോറിന്റെ 159 ആം ജന്മദിനത്തോടനുബന്ധിച് ഏത് രാജ്യത്തെ സ്ട്രീറ്റ് നാണ് റെഹോവ് ടാഗോർ എന്ന് നാമകരണം ചെയ്തത്

അമേരിക്ക

ബ്രിട്ടൺ

ഇസ്രായേൽ

റഷ്യ

47/50

ഊർജത്തിന്റെ യൂണിറ്റ്

കെൽവിൻ

ജൂൾ

ഡെസിബൽ

Neuttan

48/50

ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്

ഹോമി ജെ ബാബ

വിക്രം സാരാഭായി

സതീഷ് ധവാൻ

No Option Given

50/50
Correct : 0
Wrong : 0

Related Posts

Post a Comment