കുഷ്‌ഠരോഗത്തിന് (Leprosy) കാരണമാകുന്ന ബാക്ടീരിയ ഏത്?
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ്
ക്ലോസ്ട്രിഡിയം ടെറ്റനി
മൈക്കോബാക്ടീരിയം ലെപ്രേ
ബോർഡറ്റെല്ല പെർട്ടുസിസ്
1/20ആന്ത്രാക്സ് രോഗത്തിന് കാരണമാകുന്ന ബാക്ടീരിയയുടെ പേരെന്ത്?
യെർസീനിയ പെസ്റ്റിസ്
ബാസില്ലസ് ആന്ത്രാസിസ്
സാൽമൊണല്ല ടൈഫി
വിബ്രിയോ കോളറേ
2/20തൊണ്ടകാറലിന് (Streptococcal pharyngitis/Strep throat) കാരണമാകുന്ന പ്രധാന ബാക്ടീരിയ ഏത്?
സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ
സ്റ്റെഫെെലോ കോക്കസ്
സ്ട്രെപ്റ്റോകോക്കസ്
നിസ്സേറിയ ഗോണേറിയ
3/20ഭക്ഷ്യവിഷബാധയ്ക്ക് (Food poisoning) കാരണമാകുന്ന ബാക്ടീരിയകളിൽ ഒന്നായ ക്ലോസ്ട്രിഡിയം ബോട്ടുലിനം, ഏത് തരം വിഷബാധയുണ്ടാക്കുന്നു?
ശ്വാസകോശ സംബന്ധമായ
നാഡീവ്യൂഹ സംബന്ധമായ
കരൾ സംബന്ധമായ
ത്വക്ക് സംബന്ധമായ
4/20ഹെപ്പറ്റൈറ്റിസ് A, B, C, D, E എന്നിവ താഴെ പറയുന്നവയിൽ ഏത് വിഭാഗത്തിൽപ്പെടുന്ന രോഗകാരികളാണ്?
ബാക്ടീരിയ
ഫംഗസ്
വൈറസ്
പ്രോട്ടോസോവ
5/20അത്‌ലറ്റ് ഫൂട്ടിന് കാരണമാകുന്ന ഫംഗസുകളിൽ ഒന്നായ എപിഡെർമോഫൈറ്റോൺ ഏത് തരം രോഗമാണ്?
ശ്വാസകോശ രോഗം
ത്വക്ക് രോഗം
നേത്ര രോഗം
നാഡീ രോഗം
6/20ആസ്പർജില്ലോസിസ് എന്ന രോഗത്തിന് കാരണമാകുന്ന ഫംഗസ് ഏതാണ്?
കാൻഡിഡ ആൽബികൻസ്
എപിഡെർമോഫൈറ്റോൺ
ആസ്പർജില്ലസ്
ട്രൈക്കോഫൈറ്റോൺ
7/20മലേറിയ പരത്തുന്ന കൊതുക് ഏത്?
ക്യൂലക്സ് കൊതുകുകൾ
ഈഡിസ് ഈജിപ്റ്റി കൊതുകുകൾ
അനോഫിലസ് കൊതുകു
സെത്സെ ഈച്ച
8/20ഫിലേറിയാസിസ് (മന്ത് രോഗം) പ്രധാനമായും ഏത് ജീവികളാണ് പരത്തുന്നത്?
കൊതുകുകൾ
സാൻഡ് ഫ്ലൈ
എലിച്ചെള്ള്
പേൻ
9/20കൊക്കപ്പുഴു അണുബാധയ്ക്ക് കാരണമാകുന്ന നെകേറ്റർ അമേരിക്കാനസ് ഏത് വിഭാഗത്തിൽപ്പെടുന്നു?
ബാക്ടീരിയ
പ്രോട്ടോസോവ
ഫംഗസ്
വിരകൾ
10/20ഇൻഫ്ളുവെൻസ രോഗത്തിന് കാരണമാകുന്ന സൂക്ഷ്മാണു ഏത് വിഭാഗത്തിൽപ്പെടുന്നു?
ബാക്ടീരിയ
വൈറസ്
ഫംഗസ്
പ്രോട്ടോസോവ
11/20മുണ്ടിനീര് (Mumps) എന്ന രോഗം ഏത് വിഭാഗം സൂക്ഷ്മാണുക്കളാൽ ഉണ്ടാകുന്നു?
ബാക്ടീരിയ
വൈറസ്
ഫംഗസ്
പ്രോട്ടോസോവ
12/20അഞ്ചാംപനി (Measles) എന്ന രോഗത്തിന് കാരണമാകുന്നത് ഏത് വിഭാഗം രോഗകാരികളാണ്?
ബാക്ടീരിയ
ഫംഗസ്
വൈറസ്
പ്രോട്ടോസോവ
13/20മഞ്ഞപ്പനി (Yellow Fever) ഏത് തരം രോഗകാരിയാൽ ഉണ്ടാകുന്നു?
ബാക്ടീരിയ
വൈറസ്
ഫംഗസ്
പ്രോട്ടോസോവ
14/20റൂബെല്ല (German Measles) ഏത് വിഭാഗം സൂക്ഷ്മാണുക്കളാൽ ഉണ്ടാകുന്ന രോഗമാണ്?
ബാക്ടീരിയ
വൈറസ്
ഫംഗസ്
പ്രോട്ടോസോവ
15/20മെർസ് (MERS) എന്ന രോഗത്തിന് കാരണമാകുന്ന സൂക്ഷ്മാണു വിഭാഗം ഏത്?
ബാക്ടീരിയ
ഫംഗസ്
വൈറസ്
പ്രോട്ടോസോവ
16/20നിപ്പ രോഗത്തിന് കാരണമാകുന്ന സൂക്ഷ്മാണു ഏത് വിഭാഗത്തിൽപ്പെടുന്നു?
ബാക്ടീരിയ
വൈറസ്
ഫംഗസ്
വിരകൾ
17/20ജപ്പാൻ പനിക്ക് (Japanese Encephalitis) കാരണമാകുന്ന സൂക്ഷ്മാണു വിഭാഗം ഏത്?
ബാക്ടീരിയ
വൈറസ്
ഫംഗസ്
പ്രോട്ടോസോവ
18/20ചുണങ്ങ്, വട്ടച്ചൊറി എന്നിവ ഏത് തരം രോഗകാരികളാൽ ഉണ്ടാകുന്ന അണുബാധകളാണ്?
ബാക്ടീരിയ
വൈറസ്
ഫംഗസ്
പ്രോട്ടോസോവ
19/20സാൽമോണെല്ലോസിസ് എന്ന രോഗത്തിന് കാരണമാകുന്ന സൂക്ഷ്മാണു വിഭാഗം ഏത്?
വൈറസ്
ഫംഗസ്
ബാക്ടീരിയ
പ്രോട്ടോസോവ
20/20
Comments