My PSC Life
Home
ജീവകങ്ങൾ അപര്യാപ്‌തത രോഗങ്ങൾ Exam ( Vitamins and Deficiency Diseases ) കേരള PSC പരീക്ഷകൾക്കായി Quiz

ജീവകങ്ങൾ അപര്യാപ്‌തത രോഗങ്ങൾ Exam ( Vitamins and Deficiency Diseases ) കേരള PSC പരീക്ഷകൾക്കായി Quiz

dev.skas
July 09, 2025

ജീവകം A യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത്?

നിശാന്ധത

പെല്ലഗ്ര

സ്കർവി

കണ

1/25

പെല്ലഗ്ര എന്ന രോഗം ഏത് ജീവകത്തിന്റെ കുറവ് മൂലം ഉണ്ടാകുന്നു?

ജീവകം B1

ജീവകം B3

ജീവകം C

ജീവകം D

2/25

വിളർച്ചയ്ക്ക് കാരണമാകുന്ന ജീവകം ഏത്?

ജീവകം B1

ജീവകം B6

ജീവകം B9

ജീവകം B12

3/25

സ്കർവി ഏത് ജീവകത്തിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗമാണ്?

ജീവകം A

ജീവകം B

ജീവകം C

ജീവകം D

4/25

കണ (റിക്റ്റസ്) എന്ന രോഗം ഏത് ജീവകത്തിന്റെ അഭാവം മൂലമാണ് ഉണ്ടാകുന്നത്?

ജീവകം A

ജീവകം C

ജീവകം D

ജീവകം E

5/25

വന്ധ്യതയ്ക്ക് കാരണമാകുന്ന ജീവകം ഏത്?

ജീവകം C

ജീവകം D

ജീവകം E

ജീവകം K

6/25

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം ഏത്?

ജീവകം C

ജീവകം D

ജീവകം E

ജീവകം K

7/25

ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം ഏത്?

ജീവകം C

ജീവകം D

ജീവകം E

ജീവകം K

8/25

ഹോർമോണായി കണക്കാക്കുന്ന ജീവകം ഏത്?

ജീവകം A

ജീവകം C

ജീവകം D

ജീവകം K

9/25

മുട്ടയുടെ മഞ്ഞയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം ഏത്?

ജീവകം C

ജീവകം D

ജീവകം E

ജീവകം K

10/25

ബ്യൂട്ടി വിറ്റമിൻ എന്നറിയപ്പെടുന്നത് ഏത് ജീവകമാണ്?

ജീവകം C

ജീവകം D

ജീവകം E

ജീവകം K

11/25

ജീവകം എന്ന പദം നാമകരണം ചെയ്തത് ആര്?

കാസിമർ ഫങ്ക്

എഡ്വിൻ മെറ്റ്കാഫ്

ജയിംസ് ലിൻഡ്

ഫ്രെഡറിക് ഹോപ്കിൻസ്

12/25

കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ ഏവ?

B, C

A, D, E, K

A, B, C

D, E, K

13/25

ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ ഏവ?

B, C

A, D, E, K

A, B, C

D, E, K

14/25

കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാന ജീവകം ഏത്?

ജീവകം A

ജീവകം C

ജീവകം D

ജീവകം E

15/25

പാലിൽ സുലഭമായിട്ടുള്ള ജീവകം ഏത്?

ജീവകം A

ജീവകം C

ജീവകം D

ജീവകം E

16/25

പ്രോ വൈറ്റമിൻ A എന്നറിയപ്പെടുന്ന വർണവസ്തു ഏത്?

ബീറ്റാ കരോട്ടിൻ

ഫിലോക്വിനോൺ

അസ്കോർബിക് ആസിഡ്

കാൽസിഫെറോൾ

17/25

തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം ഏത്?

ജീവകം B1

ജീവകം B3

ജീവകം B9

ജീവകം B12

18/25

കൊബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം ഏത്?

ജീവകം B1

ജീവകം B6

ജീവകം B12

ജീവകം C

19/25

കൃത്രിമമായി നിർമിച്ച ആദ്യ ജീവകം ഏത്?

ജീവകം A

ജീവകം B1

ജീവകം C

ജീവകം D

20/25

മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം ഏത്?

ജീവകം A

ജീവകം B1

ജീവകം C

ജീവകം D

21/25

സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം ഏത്?

ജീവകം C

ജീവകം D

ജീവകം E

ജീവകം K

22/25

റൈബോഫ്ളാവിൻ ഏത് ജീവകത്തിന്റെ രാസനാമമാണ്?

ജീവകം B1

ജീവകം B2

ജീവകം B3

ജീവകം B6

23/25

അസ്കോർബിക് ആസിഡ് ഏത് ജീവകത്തിന്റെ രാസനാമമാണ്?

ജീവകം B

ജീവകം C

ജീവകം D

ജീവകം E

24/25

ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം ഏത്?

ജീവകം C

ജീവകം D

ജീവകം E

ജീവകം K

25/25
Correct : 0
Wrong : 0

Comments