മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം?
നാഡീകോശം
അണ്ഡം
പുംബീജം
ത്വക്ക് കോശം
1/45മനുഷ്യശരീരത്തിലെ ശരാശരി താപനില?
37 ഡിഗ്രി സെൽഷ്യസ്
98.6 ഡിഗ്രി ഫാരൻഹീറ്റ്
30 ഡിഗ്രി സെൽഷ്യസ്
40 ഡിഗ്രി സെൽഷ്യസ്
2/45ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?
കരൾ
വൃക്ക
ത്വക്ക്
ആമാശയം
3/45മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏത്?
തൈമസ് ഗ്രന്ഥി
പീനിയൽ ഗ്രന്ഥി
പിയൂഷാ ഗ്രന്ഥി
അഡ്രീനൽ ഗ്രന്ഥി
4/45ഏറ്റവും വലിയ ഗ്രന്ഥി?
പാൻക്രിയാസ്
കരൾ
തൈറോയ്ഡ്
പിറ്റ്യൂട്ടറി
5/45മനുഷ്യന് എത്ര ക്രോമസോമുകൾ ഉണ്ട്?
22 ജോഡി
23 ജോഡി
24 ജോഡി
46 എണ്ണം
6/45മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം?
206
33
639
72
7/45മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട്?
10 ജോഡി
11 ജോഡി
12 ജോഡി
24 ജോഡി
8/45നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട്?
24
32
33
45
9/45ശരീരത്തിന് വേണ്ടി വിറ്റാമിൻ എ സംഭരിച്ചു വെക്കുന്നത് എന്ത്?
വൃക്ക
പാൻക്രിയാസ്
കരൾ
ആമാശയം
10/45മനുഷ്യ ശരീരത്തിൽ നഗ്ന നേത്രം കൊണ്ട് കാണാൻ കഴിയുന്ന ഏക കോശം?
നാഡീകോശം
അണ്ഡം
പുംബീജം
ത്വക്ക് കോശം
11/45മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം?
അണ്ഡം
നാഡീകോശം
പുംബീജം
ത്വക്ക് കോശം
12/45മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു?
അസ്ഥി
പല്ലുകളിലെ ഇനാമൽ
പേശി
നാഡി
13/45കരളിന്റെ സ്രവത്തിനു എന്താണ് പേര്?
പെപ്സിൻ
ട്രൈപ്സിൻ
ബൈൽ
അമിലേസ്
14/45ബൈലിനു മഞ്ഞ നിറം നൽകുന്ന ഘടകം ഏതു?
യൂറോക്രോം
ബിലിറൂബിൻ
മെലാനിൻ
ഹീമോഗ്ലോബിൻ
15/45മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം?
കാൽസ്യം
ഇരുമ്പ്
സോഡിയം
പൊട്ടാസ്യം
16/45ശരീരത്തിന് നിറം കൊടുക്കുന്ന വർണ വസ്തു ഏതു?
ബിലിറൂബിൻ
മെലാനിൻ
യൂറോക്രോം
കരോട്ടിൻ
17/45കോശം കണ്ടെത്തിയത് ആര്?
റൂഡോൾഫ് വിർഷ്വ
തിയോഡർ ഷ്വാൻ
റോബർട്ട് ഹുക്ക്
റോബർട്ട് ബ്രൗൺ
18/45മൂത്രത്തിന് മഞ്ഞ നിറം നൽകുന്ന വർണകം?
ബിലിറൂബിൻ
മെലാനിൻ
യൂറോക്രോം
കരോട്ടിൻ
19/45മനുഷ്യ ശരീരത്തിൽ യൂറിയയുടെ നിർമാണം നടക്കുന്നത് എവിടെ വച്ചാണ്?
വൃക്ക
കരൾ
ആമാശയം
ചെറുകുടൽ
20/45മാറ്റി വെക്കപ്പെട്ട ആദ്യ മനുഷ്യാവയവം?
ഹൃദയം
കരൾ
വൃക്ക
കണ്ണ്
21/45നിറങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രകാശ ഘ്രാഹി കോശങ്ങൾ?
റോഡ് കോശങ്ങൾ
കോൺ കോശങ്ങൾ
നാഡീകോശങ്ങൾ
ഗ്ലിയൽ കോശങ്ങൾ
22/45പ്രോടീനുകളുടെ ഏറ്റവും ലഘുവായ രൂപം?
ഗ്ലൂക്കോസ്
ഫാറ്റി ആസിഡ്
അമിനോ ആസിഡ്
വിറ്റാമിൻ
23/45മനുഷ്യന്റെ ഗർഭകാലം?
270 ദിവസം
280 ദിവസം
290 ദിവസം
300 ദിവസം
24/45ശ്വാസകോശങ്ങളെ പൊതിഞ്ഞ് സൂക്ഷിക്കുന്ന അറ?
പെരികാർഡിയം
പ്ലൂറ
പെരിറ്റോണിയം
മെനിഞ്ചസ്
25/45മനുഷ്യന്റെ ആമാശയത്തിൽ ഉല്പാദിപ്പിക്കുന്ന ആസിഡ്?
സൾഫ്യൂരിക് ആസിഡ്
നൈട്രിക് ആസിഡ്
ഹൈഡ്രോക്ലോറിക് ആസിഡ്
അസറ്റിക് ആസിഡ്
26/45ഗ്ലൂക്കോസിനെ കരളിൽ വച്ച് ഗ്ലൈക്കോജൻ ആക്കി മാറ്റാൻ സഹായിക്കുന്ന ഹോർമോൺ?
അഡ്രിനാലിൻ
തൈമോസിൻ
ഇൻസുലിൻ
തൈറോക്സിൻ
27/45മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
കാർബൺ
ഹൈഡ്രജൻ
ഓക്സിജൻ
നൈട്രജൻ
28/45സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗം ഏത്?
കരൾ
വൃക്ക
ത്വക്ക്
ആമാശയം
29/45മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്?
കരൾ
വൃക്ക
ഹൃദയം
ശ്വാസകോശം
30/45ഹൃദയത്തെ പൊതിയുന്ന വസ്തുവിന്റെ പേരെന്ത്?
പ്ലൂറ
പെരികാർഡിയം
മെനിഞ്ചസ്
പെരിറ്റോണിയം
31/45കാൻസർ ബാധിക്കാത്ത അവയവം?
ഹൃദയം
കരൾ
വൃക്ക
ശ്വാസകോശം
32/45തലയോട്ടിയിൽ ചലിപ്പിക്കാവുന്ന ഒരേയൊരു അസ്ഥി ഏത്?
താടിയെല്ല്
മൂക്കിലെ അസ്ഥി
നെറ്റിയിലെ അസ്ഥി
കവിൾ എല്ല്
33/45ശരീരത്തിന്റെ സന്തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം ഏതാണ്?
സെറിബ്രം
സെറിബെല്ലം
മെഡുല്ല ഒബ്ലാംഗേറ്റ
തലാമസ്
34/45തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗം?
സെറിബ്രം
സെറിബെല്ലം
മെഡുല്ല ഒബ്ലാംഗേറ്റ
തലാമസ്
35/45ചെറു മസ്തിഷ്‌കം എന്നറിയപ്പെടുന്നത്?
സെറിബ്രം
സെറിബെല്ലം
മെഡുല്ല ഒബ്ലാംഗേറ്റ
തലാമസ്
36/45മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്ന് പാളിയുള്ള ആവരണം?
പ്ലൂറ
പെരികാർഡിയം
മെനിഞ്ചസ്
പെരിറ്റോണിയം
37/45ഏതാണ് യുവത്വഗ്രന്ഥി എന്നറിയപ്പെടുന്നത്?
തൈറോയ്ഡ് ഗ്രന്ഥി
തൈമസ് ഗ്രന്ഥി
പിയൂഷാ ഗ്രന്ഥി
അഡ്രീനൽ ഗ്രന്ഥി
38/45മനുഷ്യശരീരത്തിലെ നായകഗ്രന്ഥി എന്നറിയപ്പെടുന്നത്?
തൈറോയ്ഡ് ഗ്രന്ഥി
തൈമസ് ഗ്രന്ഥി
പിയൂഷാ ഗ്രന്ഥി
അഡ്രീനൽ ഗ്രന്ഥി
39/45ആദാമിന്റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി?
തൈറോയ്ഡ് ഗ്രന്ഥി
പിയൂഷാ ഗ്രന്ഥി
പാൻക്രിയാസ്
അഡ്രീനൽ ഗ്രന്ഥി
40/45ഉമിനീരിലുള്ള രാസാഗ്നി ഏതാണ്?
പെപ്സിൻ
ട്രൈപ്സിൻ
അമിലേസ്
ലൈപേസ്
41/45ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
കാൽസ്യം
സിങ്ക്
ഇരുമ്പ്
കോബാൾട്ട്
42/45രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ?
ആൽബുമിൻ
ഗ്ലോബുലിൻ
ഫൈബ്രിനോജൻ
ഹീമോഗ്ലോബിൻ
43/45മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?
ഫീമർ
ഹ്യൂമറസ്
സ്റ്റേപിസ്
അനാമറ്റം
44/45അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്?
ഇൻസുലിൻ
തൈറോക്സിൻ
അഡ്രിനാലിൻ
പ്രോലാക്ടിൻ
45/45
Comments