തിരുവനന്തപുരം ജില്ലാ പ്രധാന ചോദ്യോത്തരങ്ങൾ | Thiruvananthapuram District Important Questions

1)• കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ല..? 

 • തിരുവനന്തപുരം

2)• പ്രതിമകളുടെ നഗരം എന്ന് വിശേഷണം ഉള്ള ജില്ല...? 

• തിരുവനന്തപുരം

3)• പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത്....? 

• തിരുവനന്തപുരം

4) • കേരളത്തിലെ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല

• തിരുവനന്തപുരം

5) • കേരളത്തിലെ ജനസാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള ജില്ല...? 

• തിരുവനന്തപുരം


6)• കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ...? 

 •തിരുവനന്തപുരം

7)• മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല...? 

• തിരുവനന്തപുരം

8)• തെക്കൻ കേരളത്തിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം...? 

• ബാലരാമപുരം( തിരുവനന്തപുരം)

9)• കേരളത്തിലെ നെയ്ത്തു പട്ടണം...? 

• ബാലരാമപുരം

10)• ബാലരാമപുരം പണികഴിപ്പിച്ചത്...? 

• ദിവാൻ ഇമ്മിണി തമ്പി. 

11)• കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത്...? 

• വെങ്ങാനൂർ (തിരുവനന്തപുരം)

12)• കേരളത്തിലെ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല...? 

• തിരുവനന്തപുരം

13)• കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച നഗരം....? 

• തിരുവനന്തപുരം

14)• കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല...? 

• തിരുവനന്തപുരം

15)• എയ്ഡ്സ് രോഗികൾ കൂടുതൽ ഉള്ള ജില്ല...? 

• തിരുവനന്തപുരം

16)• വിവാഹമോചനം കൂടിയ ജില്ല...? 

• തിരുവനന്തപുരം

17)• ഗോൾഫ് ക്ലബ് സ്ഥിതി ചെയ്യുന്നത്...? 

• തിരുവനന്തപുരം

18)• തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാപിതമായ വർഷം...? 

• 1940

19)• ലണ്ടനിലെ എക്സ്പീരിയ ഓളജി എന്ന സ്ഥാപനം നടത്തിയ ഓൺലൈൻ വോട്ടിങ്ങിൽ ലോകത്തിലെ പുത്തൻ സ്റ്റേഡിയങ്ങളുടെ കൂട്ടത്തിൽ ഒന്നാമതെത്തിയ സ്റ്റേഡിയം...? 

• കാര്യവട്ടം സ്പോർട്സ് ഹബ്( തിരുവനന്തപുരം)

20)• കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി...? 

• ചിത്രലേഖ.



 20)• കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി...? 

• ചിത്രലേഖ.

21)• കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ മേരിലാൻഡ് സ്ഥാപിതമായത്...? 

• തിരുവനന്തപുരം



22)• തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി....? 

• വാമനപുരം 88 കിലോമീറ്റർ

23)• അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി...? 

• കരമന

24)• കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകം...? 

• വെള്ളായണി കായൽ

25)• കേരളത്തിലെ തെക്കേ അറ്റത്തെ ശുദ്ധജല തടാകം...? 

• വെള്ളായണി കായൽ.

26)• കേരളത്തിലെ തെക്കേ അറ്റത്തെ നദി...? 

• നെയ്യാർ (തിരുവനന്തപുരം)

27)• കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം...? 

• നെയ്യാർ വന്യജീവി സങ്കേതം

28)• നെയ്യാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക്...? 

• കാട്ടാക്കട

29)• കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത്...? 

 •നിയർ



30)• ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്,..? 

• മരക്കുന്നം ദ്വീപ്

31)• തിരുവനന്തപുരത്തെ ചീങ്കണ്ണി വളർത്തു കേന്ദ്രം...? 

• നെയ്യാർ ഡാം. 

32)• അരിപ്പ പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്...? 

• തിരുവനന്തപുരം

33)• ആദ്യത്തെ ബ്രെയിലി പ്രസ്സ് ആരംഭിച്ചത്...? 

• തിരുവനന്തപുരം

34)• തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി....? 

• അഗസ്ത്യമല. 



35)• കേരളത്തിൽ ആദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി...? 

•കറ്റാക്കട (തിരുവനന്തപുരം )

36)•ദക്ഷിണേന്ത്യയിലെ ആദ്യ യു. എ. ഇ. കൊൺസുലേറ്റ് ഉദ്ഘആടനം ചെയ്ത ഇന്ത്യൻ നഗരം...? 

•തിരുവനന്തപുരം (p.സദാശിവം )

37)•കേരളത്തിലെ ആദ്യം പ്രൊഫഷണൽ ബാഡ്മിന്റൺ അക്കാദമി സ്ഥാപിതമാക്കുന്ന നഗരം...? 

•തിരുവനന്തപുരം 

38)• G-20 ദക്ഷിണേഷ്യൻ മാതാസൗഹൃദം സമ്മേളനത്തിന് വേദിയായ നഗരം...? 

•തിരുവനന്തപുരം 

39)• തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ ശൗച്യാലയം പഞ്ചായത്ത്‌....? 

•അതിയന്നൂർ

40)• കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്...? 

• പട്ടം ( തിരുവനന്തപുരം )



41)• ഇന്ത്യയിലെ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം ആരംഭിച്ച സ്ഥലം...? 

• വിഴിഞ്ഞം ( തിരുവനന്തപുരം )

42)• വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംതിന് തറക്കല്ലിട്ടത്...? 

• 2015 ഡിസംബർ 5 (തറക്കല്ലിട്ടത് ഉമ്മൻ ചാണ്ടി )

 43)• പേപ്പാറ വണ്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്...? 

• തിരുവനന്തപുരം 

45)• മീൻമുട്ടി, കൊബൈകാണി വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത്....? 

•തിരുവനന്തപുരം 

46)• കേരളത്തിലെ പ്രധാന വിനോദ്ധസഞ്ചാര കേന്ദ്രങ്ങളായ കോവളവും പൊന്മുടിയും വർക്കലയും സ്ഥിതിചെയ്യുന്ന ജില്ല...? 

• തിരുവനന്തപുരം 

47)• പാപനാശം എന്നറിയപ്പെടുന്ന കടപ്പുറം...? 

• വർക്കല കടപ്പുറം 

48)• ആഴി ബീച്ച് സ്ഥിതി ചെയ്യുന്നത്...? 

• തിരുവനന്തപുരം 

49)• സ്വതി തിരുനാൾ സ്ഥാപിച്ച നക്ഷത്ര ബാംഗ്ലാവ് സ്ഥിതി ചെയ്യുന്ന ജില്ല...? 

• തിരുവനന്തപുരം. 

50)• ഇന്ത്യയിലെ ആദ്യ ബയോജിക്കൽ പാർക്ക്‌...? 

• അഗസ്ത്യാർകൂടം ( നെടുമങ്ങാട് താലൂക് )



51)• ആദ്യത്തെ ലൈഫ് സയൻസ് പാർക്ക്‌ സ്ഥിതിചെയ്യുന്നത്...? 

• തോന്നായ്ക്കൽ ( ബയോ 360 )

52)• ആദ്യത്തെ നിർഭയ ഷെൽട്ടർ...? 

• തിരുവനന്തപുരം

53)• തിരുവനന്തപുരം റേഡിയോ നിലയം ഓൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വർഷം...? 

• 1950

54)• പുതിയ നിയമസഭ മന്ദിരം ഉദ്ഘാടനം ചെയ്ത്...? 

• 1998 മെയ്‌ 22  (കെ. R.  നാരായണൻ )

55)• കേരളത്തിലെ ആദ്യ മ്യൂസിയമായ നേപ്പിയർ മ്യൂസിയം സ്ഥാപിക്കപ്പെട്ടത്...? 

• തിരുവനന്തപുരം ( 1855)

56)•  കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല...? 

• തിരുവനന്തപുരം ( 1857 )

57)• കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല...? 

• തിരുവനന്തപുരം ( 1939 )

58)• കേരളത്തിലെ 

Post a Comment