35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

Kerala PSC Model Exam | Free Mock Test 25

Post a Comment

ബറൗണി എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയുന്നത് :

ഗുജറാത്ത്

ബീഹാർ

മഹാരാഷ്ട്ര

ആസാം

2/50

🙄 2020 മാർച്ചിൽ പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ 2017ലെ സ്വാതി പുരസ്കാരജേതാവ്..?

(A) ജെറി അമൽദേവ്

(C) ഡോ.എസ്. സുബ്രമണ്യം

(B) ടി എൻ കൃഷ്ണൻ

(D) ഇളയരാജ

3/50

ദൃഢപടലത്തിന്റെ മുൻവശത്ത് കോർണിയ ഒഴികെയുള്ള ഭാഗങ്ങളിൽ ആവരണം ചെയ്ത് സംരക്ഷിക്കുന്ന സ്ഥരം

കോൺജങ്റ്റൈവ

വിട്രിയസ് അറ

അക്വസ് അറ

No Option Given

6/50

ചലനത്തെ കുറിച്ചുള്ള ഭൗതികശാസ്ത്ര പഠനമാണ്?

ഡൈനാമിക്സ്

അക്കൗസ്റ്റിക്സ്

ഒപ്റ്റിക്സ്

സ്റ്റാറ്റിക്സ്

7/50

ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനായി എറണാകുളം ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധന

ഓപ്പറേഷൻ രക്ഷ

ഓപ്പറേഷൻ ലഹരി

ഓപ്പറേഷൻ ഭായ്

No Option Given

8/50

സേവാസമിതി സ്ഥാപിച്ച വർഷം :

1932

1916

1914

1934

9/50

ദാരിദ്ര്യ നിർമാർജനത്തിനായി ഇന്ദിരാഗാന്ധി ഇരുപതിന പദ്ധതികൾ നടപ്പിലാക്കിയത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്

4

3

5

6

10/50

ആരുടെ ആത്മകഥയാണ് അരങ്ങുകാണാത്ത നടൻ

സഞ്ജയൻ

പി കുഞ്ഞനന്തൻ നായർ

വി കെ കൃഷ്ണമേനോൻ

ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ

11/50

ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം

നേപ്പാൾ

ഭൂട്ടാൻ

സൗദി അറേബിയ

ശ്രീലങ്ക

12/50

6-ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യ എംഎച്ച് റോമിയോ സീഹോക്ക് ഹെലികോപ്റ്ററുകൾ വാങ്ങുന്നത് ?

അമേരിക്ക

ജർമ്മനി

ഇസ്രായേലിൽ

ബ്രിട്ടൻ

13/50

കേന്ദ്ര കയർ ട്രെയിനിംഗ് & ഡിസൈൻ സെന്റർ

കലവൂർ

വയലാർ

ഹരിപ്പാട്

No Option Given

14/50

Indian oil corporation (IOC) ൻറ്റെ നേതൃത്വത്തിൽ ഇന്ത്യയിൽ 2G ethanol plant നിലവിൽ വരുന്നത്?

ഗുവാഹത്തി

പാനിപ്പത്ത്

അറിയില്ല

വാരണാസി

15/50

ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?

ശരാവതി

ഗോദാവരി

നർമദ

താപ്തി

17/50

ഇന്ത്യയിലെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

നാഗ്

അഗ്നി -5

തേജസ്

പ്രിത്വി

18/50

താജ്മഹലിന്റെ സംരക്ഷണ ചുമതല വഹിക്കുന്ന അർദ്ധസൈനിക വിഭാഗം ഏത്

സിഐഎസ്എഫ്

സശസ്ത്ര സീമാ ബെൽ

ഐടിബിപി

No Option Given

19/50

കാലാവധി പൂർത്തിയാക്കിയ ആദ്യ ലോകസഭ സ്പീക്കർ :

മീരാകുമാർ

കമൽനാഥ്

എം എ അയ്യങ്കാർ

എം തമ്പിദുരൈ

20/50

ഭർത്താവിൽ നിഷ്ഠ ഉള്ളവൾ

പതീവൃത

പതിവ്രത

പതീവ്രത

പതിവൃത

21/50

പ്രായോജക ക്രിയ ഏത് :

പറക്കുന്നു

നടക്കുന്നു

വീഴുന്നു

ഓടിക്കുന്നു

22/50

മലപ്പുറം ജില്ലയിലെ പ്രധാന കായൽ

വെള്ളിയാം കണ്ണി

ബിയ്യം കായൽ

കല്ലായി

No Option Given

24/50

എന്റെ വഴിത്തിരിവ് ആരുടെ കൃതിയാണ്

എസ് കെ പൊറ്റക്കാട്

കേശവദേവ്

പൊൻകുന്നം വർക്കി

കണ്ടത്തിൽ വർഗീസ് മാപ്പിള

25/50

(6) ' ധനാശിപാടുക' എന്ന ശൈലിയുടെ അർത്ഥം വരുന്ന രൂപം ഏത്

തുടങ്ങുക

പണത്തിനു പാടുക

കൂലി കൊടുക്കുക

അവസാനിക്കുക

26/50

തിമൂർ ഇന്ത്യ ആക്രമിച്ച വർഷം

1221

1534

1398

1345

27/50

ഗ്യാങ് നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ?

ഫ്ലെക്സ്

ചെമ്പ്

അയിര്

സ്ലാഗ്

28/50

ഗാന്ധിജി ബ്രഹ്മചര്യം ജീവിതവ്രതമായി സ്വീകരിച്ച വർഷം

1910

1906

1905

1919

29/50

പട്കായി നിരകൾ എന്നറിയപ്പെടുന്ന പർവ്വതനിര

ഹിമാദ്രി

ആരവല്ലി

പൂർവാചാൽ

No Option Given

30/50

ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?

1955

1925

1921

1935

31/50

കേരള സാഹിത്യ അക്കാദമി നിലവിൽ വന്ന വർഷം

1962

1930

1956

1958

32/50

ആദ്യമായി ഗവർണർ ജനറൽ ഓഫ് ഇന്ത്യ എന്ന സ്ഥാനം ലഭിച്ചത്

ഡൽഹൗസി

വില്യം ബെന്റിക്

കാനിങ് പ്രഭു

No Option Given

34/50

പാക് വ്യോമസേനയിലെ ആദ്യ ഹിന്ദു പൈലറ്റ് ആയി നിയമിതനായത്

ശരത് ഡിംഗ്

രാഹുൽ ദേവ്

കിഷോർ കന്ത്

മോഹാസ് റോയ്

35/50

വിദ്യാധിരാജൻ എന്ന് വിളിക്കപ്പെട്ടത് (Kerala PSC Q & A)

കുമാരനാശാൻ

ചട്ടമ്പിസ്വാമികൾ

ആനന്ദതീർത്ഥൻ

No Option Given

36/50

കൽക്കരി ഉൽപ്പാദനത്തിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം?

5

4

3

No Option Given

38/50

(Q) ഗോവയിലെ പനാജിയിൽ നടന്ന 50 ആമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സിനിമക്കുള്ള സൂവർണ്ണമയൂരം പുരസ്‌കാരം നേടിയത്..?

(D) മാരിഗെല്ല

(A) ജല്ലിക്കെട്ട്

(C) മായിഘട്ട്

(B) പാർട്ടികിൾസ്

40/50

താഴെ പറയുന്നവയിൽ സകർമ്മകക്രിയ ഏത്

ചാടുന്നു

കടിക്കുന്നു

നടക്കുന്നു

ഓടുന്നു

41/50

'പറയുന്നവൻ' എന്നത് ഏത് തരം തദ്ധിത്തിനു ഉദാഹരണം ആണ്?

നാമനിർമയി തദ്ധിതം

തന്മാത്ര തദ്ധിതം

പൂരണിത തദ്ധിതം

തദ്വ തദ്ധിതം

43/50

ഓപ്പണ്‍ യൂണിവേഴ്സിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷന്‍? (Talent Academy)

ഹണ്ടര്‍ കമ്മീഷന്‍

ജി. പാര്‍ത്ഥസാരഥി കമ്മീഷന്‍

എന്‍.ആര്‍. സര്‍ക്കാര്‍ കമ്മിറ്റി

സാര്‍ജന്‍റ് കമ്മീഷന്‍

44/50

മുളയില മാത്രം തിന്ന് ജീവിക്കുന്ന മൃഗം

പാണ്ട

ബീവർ

അണ്ണാൻ

ഹിപ്പോപൊട്ടാമസ്

46/50

Do you get me ? എന്നതിൻറെ ഉചിതമായ മലയാള തർജ്ജമ ഏത്?

നിങ്ങൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ?

നിങ്ങൾക്ക് എന്നെ അറിയാമോ?

നിങ്ങൾക്കെന്നെ മനസ്സിലാകുമോ ?

നിങ്ങൾക്ക് മലയാളം അറിയുമോ?

47/50

ടെന്നീസ് കോർട്ട് നീളം എത്ര

23.7അടി

78അടി

79 അടി

No Option Given

48/50

ഇന്ത്യയിൽ ആദ്യമായി മലയാള പുസ്തകം അച്ചടിക്കപ്പെട്ടത് എവിടെ?

കൊല്ലം

കോട്ടയം

മുംബൈ

ഗോവ

49/50

തിരുവിതാംകൂറിൽ ജന്മിത്വ ഭരണം അവസാനിപ്പിച്ച ഭരണാധികാരി?

ചിത്തിര തിരുനാൾ

റാണി സേതുലക്ഷ്മി ഭായി

സ്വാതി തിരുനാൾ

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

50/50
Correct : 0
Wrong : 0

Related Posts

Post a Comment