35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

Previous Question Discussion Notes | Kerala PSC Previous Question

Post a Comment
Watch video before reading notes 
 

കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദി കുന്തിപ്പുഴ

സൈലന്റ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി തൂതപ്പുഴ

കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം സൈലന്റ് വാലി

സൈലന്റ് വാലി സ്ഥിതി ചെയ്യുന്നത് പാലക്കാട്

സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചത് 1984

സൈലന്റ് വാലി ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവി സിംഹവാലൻ കുരങ്ങ്

ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് സൾഫ്യൂരിക് ആസിഡ്

ഗ്രീൻ വിട്രിയോൾ എന്നറിയപ്പെടുന്നത് ഫെറസ് സൾഫേറ്റ്

വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്നത് സിംഗ് സൾഫേറ്റ്

ബ്ലൂ വിട്രിയോൾ എന്നറിയപ്പെടുന്നത് കോപ്പർ സൾഫേറ്റ്

റിസാറ്റ് വൺ ഇന്ത്യ വിക്ഷേപിച്ചത് 2012 ഏപ്രിൽ 26

ഇൻസാറ്റ് വൺ എ വിക്ഷേപിച്ചത് 1982 ഏപ്രിൽ 10

കാലാവസ്ഥ പഠനത്തിനായി ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം മെറ്റ് സാറ്റ് വൺ

മെറ്റ് സാറ്റ് വൺ വിക്ഷേപിച്ചത് 2002 സെപ്റ്റംബർ 12
 
കൽപ്പന ചൗളയുടെ സ്മരണാർത്ഥം മെറ്റ്സാറ്റ് 1 നെ കൽപ്പന വൺ എന്ന് പുനർനാമകരണം ചെയ്തത് 2003 ഫെബ്രുവരി 5

ഭൂപടനിർമ്മാണം ആവശ്യത്തിനായി ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം കാർട്ടോസാറ്റ് വൺ,

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം എഡ്യൂസാറ്റ്

സമുദ്ര പഠനത്തിനായി ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം ഓഷ്യൻസാറ്റ് വൺ

ചന്ദ്രനെ കുറിച്ച് പഠിക്കുവാനുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യം ചാന്ദ്രയാൻ വൺ

2010 ജൂലൈ 15 നാണ് ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് അംഗീകാരം നൽകിയത്
ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ഡി ഉദയകുമാർ

മൂലധനം കാറൽ മാർക്സ്

ഇലിയഡ് ഹോമർ

ഒഡീസി ഹോമർ

ഡിവൈൻ കോമഡി ഡാൻഡ്

അഞ്ചുതെങ്ങ് കലാപം 1697

ആറ്റിങ്ങൽ കലാപം 1721

കുളച്ചൽ യുദ്ധം 1741

കുണ്ടറ വിളംബരം 1809

കുറിച്യർ  കലാപം 1812

ചാന്നാർ ലഹള 1859

മലബാർ ലഹള 1921

വൈക്കം സത്യാഗ്രഹം 1924

ഗുരുവായൂർ സത്യാഗ്രഹം 1931

ക്ഷേത്ര പ്രവേശന വിളംബരം 1936

പുന്നപ്ര വയലാർ സമരം 1946

 മഞ്ഞ വളയം എന്തിനെ സൂചിപ്പിക്കുന്നു ഏഷ്യ

ചുവപ്പ് വളയം അമേരിക്കയും പച്ച വളയം ആസ്ട്രേലിയ സൂചിപ്പിക്കുന്നു

ആഫ്രിക്കയെ സൂചിപ്പിക്കുന്നത് കറുത്ത വളയം

ഒളിമ്പിക്സ് പതാകയുടെ നിറം വെളുപ്പ്

ഇംഗ്ലണ്ട് ക്രിക്കറ്റ്

ചൈന ടേബിൾ ടെന്നീസ്

ഭൂട്ടാൻ അമ്പെയ്ത്ത്

ഇന്ത്യനേഷ്യ ബാഡ്മിന്റൺ

ജപ്പാൻ സുമോ ഗുസ്തി

സ്പെയിൻ കാളപ്പോര്

അമേരിക്ക ബേസ്ബോൾ

ശ്രീലങ്ക വോളിബോൾ

വൈറ്റ് പഗോഡ എന്നറിയപ്പെടുന്ന പൂരി ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഒഡീഷ

ഇന്ത്യയിലെ ഏറ്റവും വലിയ തടാകമായ ചിൽക സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഒഡീഷ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ആയ ഹിരാകുഡ് സ്ഥിതിചെയ്യുന്ന സംസ്ഥാനം ഓഡിഷ

കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ വിറ്റാമിൻ എ

ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ ജീവകം ബി സീ

കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ജീവകം എ

ബ്യൂട്ടി വിറ്റാമിൻ എന്നറിയപ്പെടുന്നത് വിറ്റാമിൻ ഈ

കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ വിറ്റാമിൻ വിറ്റാമിൻ സി

പാലിൽ കാണാത്ത വിറ്റാമിൻ വിറ്റാമിൻ സി

ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ വിറ്റാമിൻ സി

മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന വിറ്റാമിൻ വിറ്റാമിൻ സി

രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ വിറ്റാമിൻ k

Related Posts

Post a Comment