35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

Important Days In March Kerala PSC Notes

Post a Comment


 • മാർച്ച് 1 - വിവേചന രഹിത ദിനം
 • മാർച്ച് 3 - ലോക വന്യജീവി ദിനം, ലോക കേൾവി ദിനം
 • മാർച്ച് 4 - ദേശീയ സുരക്ഷാദിനം
 • മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
 • മാർച്ച് 8 - ലോക വനിതാ ദിനം
 • മാർച്ച് 14 - പൈ ദിനം
 • മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
 • മാർച്ച് 16 - ദേശീയ വാക്സിനേഷൻ ദിനം
 • മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
 • മാർച്ച് 20 - ലോക സന്തോഷ ദിനം
 • മാർച്ച് 21 - ലോക വനദിനം
 • മാർച്ച് 21 - ലോക വർണ്ണവിവേചന ദിനം
 • മാർച്ച് 21 - ലോക കാവ്യ ദിനം
 • മാർച്ച് 21 - ഡൗൺ സിൻഡ്രോം ദിനം
 • മാർച്ച് 22 - ലോക ജല
 • മാർച്ച് 23 - ലോക കാലാവസ്ഥാദിനം
 • മാർച്ച് 24 - ലോകക്ഷയരോഗ ദിനം
 • മാർച്ച് 27 - ലോക നാടകദിനം

Related Posts

There is no other posts in this category.

Post a Comment