ജ്ഞാനേന്ദ്രിയങ്ങൾ | Sense Organse Important Questions and Answers - Kerala PSC

Mypsclife, provides current affairs, PSC questions, Govt. jobs updates and former question paper with answer key which is useful for every PSC, This site helps you to review and improve knowledge. Contain questions and answers for Kerala PSC Exams, Secretariat Assistant Lab Assistant LDC LGS Exams.

ജ്ഞാനേന്ദ്രിയങ്ങൾ | Sense Organse Important Questions and Answers - Kerala PSC

 ജ്ഞാനേന്ദ്രിയങ്ങൾ പ്രധാനപെട്ട ചോദ്യങ്ങൾ 

We are only discussing important questions in sense organs. There are so many Questions in this, but we only check the questions which are previously asked so it will help you to select best questions easily.


 ജ്ഞാനേന്ദ്രിയങ്ങൾ

 • കണ്ണ് 
 • ചെവി
 • നാക്ക് 
 • മൂക്ക് 
 • ത്വക്ക് 

പ്രധാനപെട്ട ചോദ്യങ്ങൾ മാത്രമാണ്  ഉൾകൊള്ളിച്ചത് .

 • കണ്ണിന്റെ ഏറ്റവും പുറമേ ഉള്ള പാളി - സ്‌ക്ലിറ 
 • കണ്ണിലെ ഏറ്റവും ഉള്ളിൽ  ഉള്ള പാളി - റെറ്റിന 
 • കൺഭിത്തിയിലെ മധ്യ  ഭാഗം  - രക്തപടലം 
 • രക്തപടലത്തിനു നിറം നൽകുന്ന വര്ണ്ണ വസ്തു - മെലാനിൻ 
 • വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണ്ണ വസ്തു - റോഡോപ്സിൻ 
 • വിഷ്വൽ വയലറ്റ്  എന്നറിയപ്പെടുന്ന വർണ്ണ വസ്തു - അയഡോപ്സിൻ 
 • കോൺകോശങ്ങളിലെ വർണ്ണവസ്തു - അയഡോപ്സിൻ 
 • റോഡ്കോശങ്ങളിലെ വർണ്ണവസ്തു - റോഡോപ്സിന് 
 • ലെന്സിനു പുറകിൽ കാണപ്പെടുന്ന അറ - വിട്രിയസ്സ് അറ 
 • നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത  അവസ്ഥ -  നിശാന്ധത 
 • കണ്ണുനീരിൽ കാണുന്ന ലോഹം - സിങ്ക് 
 • കണ്ണുനീർ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി - ലക്രിമൽ ഗ്ലാൻഡ് 
 • ആദ്യമായി വർണ്ണന്തതയെകുറിച് വിശദീകരിച്ചത്  - റോബർട്ട് ബോയിൽ 
 • വർണ്ണാന്ധത കണ്ടെത്തിയത് - ജോൺ  ഡാൽട്ടൻ 
 • ട്രക്കോമ രോഗം ബാധിക്കുന്നതു - കണ്ണിനു 
 • ദേശീയ അന്ധത നിവാരണം പദ്ധതി ആരംഭിച്ച വര്ഷം - 1976 
 • കോർണിയ മാറ്റി പുതിയ കോർണിയ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ - കെരാറ്റോ പ്ലാസ്റ്റി 
 • ശരീരത്തിന്റെ തുലനനില പാലിക്കാൻ സഹായിക്കുന്ന അവയവം - ചെവി 
 • ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി - സ്റ്റേപിസ് 
 • ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം - ക്ലോക്കിയ 
 •  മനുഷ്യന് കേൾക്കാൻ സാധിക്കുന്ന ശബ്ദത്തിനു പരിധി - 20 - 20,0000 നു ഇടയിൽ 
 • പ്രാഥമിക രുചികൾ എന്നറിയപ്പെടുന്നത് - മധുരം , കയ്പ് ,പുളി ,ഉപ്പ് 
 • രുചി മുഖഭാവവുമായി ബന്ധപ്പെട്ട നാഡി -ഫേഷ്യൽ നെർവ് 
 • ഗന്ധഗ്രഹണ വുമായി ബന്ധപ്പെട്ട നാഡി - ഓൾഫാക്ടറി നെർവ് 
 • ശരീരത്തിലെ ഏറ്റവും വലിയ ജഞാനേദ്രിയം - ത്വക്ക് 
 • ശരീരത്തിലെ ഏറ്റവും വലിയ അവയവം - ത്വക്ക് 
 • മെലാനിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - അൽബേനിസം 
 • ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രവകം - സീബം 
 • അരിമ്പരയ്ക്ക് കാരണം - വൈറസ് 


Post Bottom ads