Assam-Arunachal Pradhesh - Kerala Psc Topic Exam Questions and Answers
"ഉദയസൂര്യന്റെ നാട്” എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ? ✅ അരുണാചൽ പ്രദേശ് “വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം” എന്നറിയപ്പെടുന്നത് ? ✅അസം “ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം”…